കുമ്പള പുഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

Latest പ്രാദേശികം

കുമ്പള :കുമ്പള പുഴയിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി.

കുമ്പള പാലത്തിനു സമീപം പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

തമിഴ്നാട് തഞ്ചാവൂർ സ്വദേശി കുമാരൻ ഷൺമുഖം 62യാണ് മുങ്ങി മരിച്ചത്.

ഉപ്പള യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ ടീമും നാട്ടുകാരുടെയും നീണ്ട തെരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി

ആത്മഹത്യയാണെന്ന് സംശയം പോലീസ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *