ഫാസിസത്തെ ചെറുക്കാൻ കോൺഗ്രസിനെ സാധിക്കു

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

:ബിപി പ്രദീപ് കുമാർ
യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന “രാജീവ് ഗാന്ധി ” യൂണിറ്റ് രൂപീകരണ യജ്ഞത്തിന്റെ ഭാഗമായി മധൂർ മണ്ഡലത്തിൽ പട്ലയിൽ വെച്ച് മണ്ഡലം തല ഉത്ഘാടനം യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി പി പ്രദീപ് കുമാർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ധർമധീര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം രാജീവൻ നമ്പ്യാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീൽ അഹ്മദ്, കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ,യൂത്ത് കോൺഗ്രസ് നേതാക്കളായ സഫ്വാൻ മായിപ്പാടി, മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.
യൂണിറ്റ് പ്രസിഡണ്ട് ആയി യൂനുസ് എം നെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *