കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു

Latest കേരളം

ഇരിട്ടി : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി പി എം ബ്രാഞ്ച് സെക്രട്ടറി മരണപ്പെട്ടു.

സി പി എം തില്ലങ്കേരി കാരക്കുന്ന് ബ്രാഞ്ച് സെക്രട്ടറി തെക്കംപൊയിലിലെ പി.എം. ഷിജിത്ത് (39) ആണ് മരണപ്പെട്ടത്.

രണ്ടാഴ്ച മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് തുടർന്ന് കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.
ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്.

പരേതനായ പി.മോഹനൻ്റെയും പ്രേമവല്ലിയുടെയും ഏകമകനാണ്.
ഭാര്യ: ഷിംന,
മക്കൾ:നീരവ്,നാദവ്,നൈതിക്

Leave a Reply

Your email address will not be published. Required fields are marked *