കാസർകോട്• സിപിഎം കാസർകോട് ജില്ലാ സമ്മേളനം രണ്ടുദിവസമാക്കി വെട്ടിക്കുറച്ചു. ഞായറാഴ്ച ലോക്ഡൗണിനു സമാന നിയന്ത്രണം പ്രഖ്യാപിച്ചതിനാലാണിത്. ഇന്ന് ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും.
ജില്ലാ കലക്ടർ ജില്ലയിൽ പൊതുപരിപാടികള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു. ഉത്തരവിറക്കി രണ്ടുമണിക്കൂറിനുള്ളില്‍ പിന്‍വലിക്കുകയായിരുന്നു