യുവാവിന്റ മരണം ബെള്ളിപ്പാടിയുടെ തേങ്ങലായി

Latest ഇന്ത്യ കേരളം പ്രാദേശികം

കോട്ടൂർ:ബെള്ളിപ്പാടി സ്വദേശി ബഷീർ 45 വയസ്സ് ഹൃദയ ആഘാതം മൂലം നിര്യാതനായി.

സാമൂഹ്യ ,മത, സേവന രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായ ബഷീർ
എല്ലാവർക്കും പ്രിയങ്കരനും, മുസ്ലിം ലീഗ് പ്രവർത്തകനു മായിരുന്നു. ഏറെക്കാലം പ്രവാസിയായിരുന്നു.
മൂന്ന് മാസം മുമ്പ് നിര്യാതനായ മുസ്ലിം ലീഗ് നേതാവ്
മുഹമ്മദ് ഹാജി യുടെയും ബീഫാത്വിമ യുടെയും മകനാണ്.

ചമ്പലംകൈ സ്വദേശി സുബൈദയാണ് ഭാര്യ.
വിദ്യാർത്ഥികളായ സിബ ഫാത്തിമ, സഫ്വാൻ, സിനാൻ മക്കളാണ്.
സഹോദരങ്ങൾ: അബ്ദുല്ല (എക്സൈസ് പ്രിവെൻ്റ് ഓഫീസർ) മുനീർ, ജമീല, റാബിയ.
ബെള്ളിപ്പാടി ജുമാ മസ്ജിദിൽ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *