INL അജാനൂർ പഞ്ചായത്ത് കമ്മിറ്റി ഒരുക്കിയ സത്യപ്രതിജ്ഞ സ്നേഹ വിരുന്നിന്റെ പ്രഥമ വിതരണം നന്മ മരം കഞ്ഞങ്ങാടിനു നൽകി..!
ജനാധിപത്യത്തിന്റെ മഹനീയമായ സുദിനത്തിൽ കാഞ്ഞങ്ങാട്ടെ തെരുവിന്റെ വിശപ്പ് അകറ്റാൻ INL അജാനൂർ പഞ്ചായത്ത് കമിറ്റി ഒരുക്കിയ രുചിയേറും വിഭവങ്ങൾക്കും അതിൽ പ്രഥമ പരിഗണന തെരുവിൽ കഴിയുന്നവർക്ക് നൽകി..