മഞ്ചേശ്വരം: അഞ്ചംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മത്സ്യത്തൊഴിലാളിയെ ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേശ്വരം കടപ്പുറത്തെ അബ്ദുല്‍റഷീദിനെയാണ് തലക്കടിയേറ്റ് കുമ്പള സ്വകാര്യ ആസ്‌പ്രതിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ മഞ്ചേശ്വരം ഹാര്‍ബര്‍ കടപ്പുറത്ത് വെച്ച് മത്സ്യത്തൊഴിലാളികളായ അഞ്ചുപേര്‍
ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. റഷീദിന്റെ തലക്ക് ഒമ്പത് തുന്നല്‍ വേണ്ടിവന്നു.