ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ

Latest ഇന്ത്യ കേരളം പ്രാദേശികം

ഹജ്ജ് തീർഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുക.

ഇന്ത്യയുടെയും – സൌദിയുടെയും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാർഗനിർദേശമിറക്കാനും തീരുമാനമായി.

അടുത്ത മാസം ആദ്യവാരം മുതൽ തന്നെ നടപടികൾ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 

ഓൺലൈൻ വഴിയാണ് അപേക്ഷകള്‍  അപേക്ഷകൾ സ്വീകരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *