മുറ്റമടിച്ചു കൊണ്ടിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് ബൈക്കിലെത്തിയ സംഘം കടന്നു കളഞ്ഞു. സംഭവം കാഞ്ഞങ്ങാട്

Latest പ്രാദേശികം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർക്കാവ്‌ വാടക വീട്ടിൽ താമസിക്കുന്ന വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞു.

ഷേർളി എന്ന വീട്ടമ്മയുടെ മൂന്നര പവൻ വരുന്ന സ്വർണ്ണമാല അപഹരിച്ചത്. പരിസര ഭാഗത്തുള്ള ഇടവഴികളിൽ അപരിചിതരായ ബൈക്ക് കടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടവരുണ്ടെങ്കിൽ പോലീസിനെ വിവരമറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *