കീഴൂര്‍ തോണിയപകടത്തില്‍ മരിച്ച രതീഷ്, കാര്‍ത്തിക്, സന്ദീപ് എന്നിവരുടെ വീടുകള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.

Latest പ്രാദേശികം

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ സെക്രട്ടറി എന്‍. സതീശന്‍, മനുലാല്‍ മേലോത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, വൈസ് പ്രസിഡന്റ് അഞ്ജു ജോസ്റ്റി, ജനറല്‍ സെക്രട്ടറി സാഗര്‍ ചാത്തമത്ത്, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ജനറല്‍ സെക്രട്ടറി കെ.ജി. മനോഹരന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഉമ, രജനി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കീഴൂര്‍ അഴിമുഖത്തു നിന്നും 100 മീറ്ററോളം ദൂരത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍പ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *