ഫോൺ ചോദിച്ചിട്ട് നൽകാത്തതിന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
കൊല്ലം ചിതറയിൽ താമസിക്കുന്ന ബീനാക്കാണ് വെട്ടേറ്റത്.. ഭർത്താവ് സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബീന ഇപ്പോൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.. ഇന്നലെ രാത്രിയാണ് സംഭവം