യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റിലെ
യൂത്ത് കെയർ വളണ്ടിയർമാർക്കുള്ള യൂണിഫോം
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത് കോടോത്ത് യൂണിറ്റ് സെക്രട്ടറി സുനീത് ചിറാക്കലിന് കൈമാറി പ്രകാശനം ചെയ്തു. മണ്ഡലം സെക്രട്ടറി അഖിൽ കുണ്ടുച്ചി, ശ്രീരാജ് കുണ്ടുച്ചി എന്നിവർ സംബന്ധിച്ചു.
