എരിയപ്പാടി കിംഗ്‌സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ജിസിസി കമ്മിറ്റി നിലവില്‍ വന്നു. ഹാരിസ് എസ് എ(പ്രസിഡന്റ്), അഷ്‌റഫ് സി എം (സെക്രട്ടറി), മഹ്മൂദ് മളിയില്‍ (ട്രഷറര്‍) എന്നിവരടങ്ങിയ പാനലിനെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാര്‍: അബ്ദുല്ല ഇ എ, എസ് കബീര്‍, ഇബു വൈ എ. ജോയിന്റ് സെക്രട്ടറിമാര്‍: കബീര്‍ വൈ എ, മൊയ്തീന്‍ കുട്ടി, സെലു എം എം.
ജിസിസി ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ പാണലം, കണ്‍വീനര്‍ അബ്ദുല്ല കുവൈറ്റ്, വൈസ് ചെയര്‍മാന്‍ മുസ്ഥഫ ഇ എ, വൈസ് കണ്‍വീനര്‍ ഹനീഫ എസ് എ എന്നിവര്‍ നേതൃത്വം നല്‍കി.