കോവിഡ് മഹാമാരി കാലത്ത് പലപല സേവന പരിപാടികളുമായി നാട്ടിലും സമൂഹത്തിലും കോവിഡ് ഡ്യൂട്ടി കളിലും മറ്റുമായി സജീവമാവുക യാണ് KSU മൊഗ്രാൽ യൂണിറ്റ്… രാഷ്ട്രീയം പോലും നോക്കാതെ ആര് വിളിച്ചാലും വിളിപ്പുറത്ത് ആണ് KSU മൊഗ്രാൽ യൂണിറ്റിന്റെ പിള്ളേർ.. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ നേതൃത്വം നൽകുന്ന ഈ സംഘത്തെ നയിക്കുന്നത് മുആസ് മൊഗ്രാൽ, നിഹാൽ മൊഗ്രാൽ, ഉബൈദ് പെർവാഡ്, റഹീസ് പേരാൽ, ശയാഫ് ബദ്രിയ നഗർ എന്നിങ്ങനെ അഞ്ചംഗ ടീമാണ്.. കൂടെ കെഎസ്‌യു മൊഗ്രാൽ യൂണിറ്റിലെ പിള്ളേരും സജീവമായി രംഗത്തുണ്ട്
