നിരവധി ദിവസം നാട്ടുകാരെ പൈരിഭ്രാന്തരാക്കിയ യുവാവിനെ നാട്ടുകാർ പിടിച്ചിട്ട് പോലീസിനെ ഏല്പിച്ചു

Latest പ്രാദേശികം

ഹിദായത്ത് നഗർ : ഒരു മാസത്തോളമായി ഹിദായത്ത് നഗർ പരിസര പ്രതേശങ്ങളിലും രാത്രി മുഴുവനും ലഹരിയിൽ നടന്ന് വീട് വീടാന്തരം കയറി വീട്ടുകാരെ ശല്യപ്പെടുത്തിയും
ഭയത്തിലാക്കുകുയും ചെയ്ത യുവാവിനെ നാട്ടുകാർ പിടിച്ച് വിദ്യാനഗർ പോലീസിനെ
ഏല്പിച്ചു .

അതിന്റെ ഇടയിൽ ഒരു വീട്ടിൽ നിന്ന് മോഷണം പോവുകയും ചെയ്തിരുന്നു
വെള്ളി രാത്രി നാട്ടിലെ യുവാക്കൾ കാത്തിരുന്ന പിടിക്കുകയായിരുന്നു .

മദ്യത്തിനും കഞ്ചവിനും അടിമകളായ മാഫിയകലാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു .

ശല്യം കൂടിയപ്പോൾ തന്നെ വിദ്യാനഗർ സ്റ്റേഷനറിൽ പോയി നാട്ടുകാർ പരാതിപ്പെട്ടിരുന്നു .യാതൊരു നടപടിയും കാണാത്തത് കാരണം നാട്ടുകാർ വാട്സാപ്പ് ഗ്രൂപ്പിൽ ജാഗരൂരായി നിക്കാൻ ആവശ്യപ്പെടുകയും പിന്നീട് നാട്ടുകാർ തന്നെ മുഞ്ഞിട്ടിറങ്ങി ശല്യം ചെയ്യുന്ന ആളിനെ പിടിക്കുകയായിരുന്നു .

നാട്ടിൽ വിലസുന്ന കഞ്ചാവ് മദ്യ ലോഭകൾക്കെതിരെ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *