മർകസ് മൈമൻ മീലാദ് കാമ്പയിൻ പ്രകീർത്തനത്തോടെ പ്രൗഢാരംഭം

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ മീലാദ് കാമ്പയിൻ പ്രകീർത്തനത്തോടെ പ്രൗഢ തുടക്കം.
സ്വാഗത സംഗം ചയർമാൻ സുലൈമാൻ കുഞ്ചാർ പതാക ഉയർത്തി.രാവിലെ നടന്ന ഉദ്ഘാടന സംഗമത്തിൽ മർകസ് മൈമൻ ജനറൽ സെക്രെട്ടറി സഈദ് സഅദി കോട്ടക്കുന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.അബ്ദുൽ സലാം സഅദി ബദ്‌രിയ്യ നഗർ മദ്ഹുറസൂൽ പ്രഭാഷണം നടത്തി.
കരീം മുസ്‌ലിയാർ,സ്വാലിഹ് ജൗഹരി ഗട്ടമനെ,അബ്ദുല്ല കുഞ്ഞി ഹാജി,റഫീഖ് ഹാജി മഠത്തിൽ,ഹാഫിള് മിസ്ഹബ്,അബൂബക്കർ ഗുഡ്‌ മോർണിംഗ് ,താഹിർ ഹാജി ത്വയ്‌ബ,നൗഷാദ് മൈമനി,മുനീർ മൈമനി,ഹാഷിർ അബ്ബാസ് ബള്ളൂർ,അഷ്‌റഫ് ഹാജി കോട്ടക്കുന്ന്,ഫൈറാസ്‌ ബള്ളൂർ,റുഫൈദ് മായിപ്പാടി,ബീരാൻ വയൽ,ഇക്ബാൽ പറപ്പാടി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *