മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ അടുത്ത 3 ദിവസങ്ങളില്‍ കടലില്‍ മധ്യ-കിഴക്കന്‍ കേന്ദ്രത്തിലും അതിന് അടുത്തുള്ള തെക്കുകിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശത്തും കാലാവസ്ഥ (കാറ്റിന്റെ വേഗത മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ എത്തുന്നു). ഈ മേഖലകളിലേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഈസ്റ്റ് സെന്‍ട്രല്‍ & തെക്കുകിഴക്കന്‍ അറബിക്കടലില്‍ ഉള്ളവര്‍ ഇന്ന് വൈകുന്നേരത്തോടെ തീരത്തേക്ക് മടങ്ങണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *