വയോജന ദിനത്തിൽ മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

മുള്ളേരിയ: അന്തർദേശീയ വയോജനത്തോടനുബന്ധിച്ച് മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് വയോധികനായ കർമ്മംതൊടി കൊട്ടംകുഴിയിലെ ബേത്തൂർ കുഞ്ഞിരാമൻ നായരെ വീട്ടിലെത്തി ആദരിച്ചു.
നൂറിന്റെ നിറവിൽ നിൽക്കുന്ന കുഞ്ഞിരാമൻ നായർ ഈ പ്രദേശത്തെ മികച്ച കർഷകൻ കൂടിയാണ്
ലയൺസ്‌ ക്ലബ്ബ് പ്രസിഡണ്ട് വിനോദ് കുമാർ മേലത്ത് പൊന്നാട അണിയിച്ചു.
സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, ഭാരവാഹികളായ എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *