ബോവിക്കാനത്ത് മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ്‌ പിൻവലിച്ച്
കേന്ദ്ര കേരള
സർക്കാറുകൾ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണം
എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോവിക്കാനം ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.

എം.കെ. അബ്ദുൾ റഹിമാൻ ഹാജി, ഖാലിദ് ബെള്ളിപ്പാടി,ഷെരീഫ് കൊടവഞ്ചി,ബി.എം. അഷ്റഫ്,ബി.എം. അബൂബക്കർ,
മൻസൂർ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം,
ഖാദർ ആലൂർ,
അബ്ദുൽ ഖാദർ കുന്നിൽ,ഹംസ ചോയിസ്,അബ്ദുൾ റഹിമാൻ ബസ്സ്റ്റാൻ്റ്, ബി.എം.ഹാരിസ്, എ.കെ.യൂസുഫ്, എം.എച്ച്.അബ്ദുൽ റഹിമാൻ, ഷെഫീഖ് മൈക്കുഴി,എ.ബി. കലാം, അബൂബക്കർ ചാപ്പ,അനീസ മൻസൂർ,
അബ്ബാസ് കൊളച്ചപ്പ്,
രമേശൻ മുതലപ്പാറ, മുഹമ്മദ് കുഞ്ഞി ആലൂർ,അഷ്റഫ് ബോവിക്കാനം,എ.പി. ഹസൈനാർ,
കെ.മുഹമ്മദ് കുഞ്ഞി, മൊയ്തീൻ ചാപ്പ, അബ്ദുല്ല ബെള്ളിപ്പാടി, മുഹമ്മദ് പാറ,അഷ്റഫ് മുന്നി,റംഷീദ് ബാലനടുക്കം, ഫൈസൽ,ഷമിം മൂലടുക്കം, അഷ്റഫ് പൊവ്വൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *