തളങ്കര മാലിക് ദീനാർ മസ്ജിദിന് സൗന്ദര്യം പകർന്ന് പുതിയ പ്രവേശന കവാടം വരുന്നു.
അത്യധുനിക സംവിധാനത്തോടെയാണ് കവാടം ഒരുക്കുന്നത്.
പ്രവർത്തനോദ്ഘാടനം ഡിസംബർ 17 ന് കാസർകോട് സംയുക്ത ജമാഅത് ഖാദി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ നിർവഹിക്കും.