ചെറുകിട കർഷകരരുടെ മാനദണ്ഡം 10 സെന്റക്കി നിജപ്പെട്ത്തണം:

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനം: 25 സെന്റിൽ കൂടുതൽ സ്ഥലം ഉള്ളവരാണ് നിലവിൽ ചെറുകിട കർഷകരിൽ ഉൾപ്പെടുന്നത്.ഈ ഒരു മാനദണ്ഡo തിലനിൽക്കുന്നതിനാൽ അതിൽ കുറവ് സ്ഥലം ഉള്ളവർക്ക് സർക്കാർ ആനുകുല്യങ്ങൾ കിട്ടാതെ പോവുന്നു. ആയതിനാൽ ചെറുകിട കർഷകരുടെ മാനദണ്ഡം 10 സെൻറിൽ കൂടുതൽ സ്ഥലം ഉള്ളവരെയും ചെറുകിട കർഷകരുടെ പട്ടിയിൽ ഉൾപ്പെട്ത്തണമെന്ന് സ്വതന്ത്ര കർഷക സംഘം മുളിയാർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടും
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ കെ.ബി മുഹമ്മദ് കുഞ്ഞി
കർഷക സംഘം പഞ്ചായത്ത് ഖജാഞ്ചി അബൂബക്കർ ഹാജി മാസ്തികുണ്ട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
എസ്.എം മുഹമ്മദ് കുഞ്ഞി, ബി.എം അബൂബക്കർ ,അബ്ബാസ് കൊളച്ചെപ്പ് , രമേഷൻ മുതലപ്പാറ, അബ്ദുൾ റഹ്മാൻ വളവിൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *