കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികൾ ജില്ലയോട് കാട്ടുന്ന അവഗണനത്തുടർച്ചയിലും, ‘എയിംസ് പ്രൊപോസലിൽ ജില്ലയുടെ ഇപ്പോൾ പരിഗണനയിൽ ഇല്ല’ എന്ന മുഖ്യമന്ത്രിയുടെ മറുപടിയിലും പ്രതിഷേധിച്ച് കാസറഗോഡ് ജനത

Latest ഇന്ത്യ കേരളം പ്രാദേശികം

7/10/2021
പ്രസ്സ് റിലീസ്.

കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികൾ ജില്ലയോട് കാട്ടുന്ന അവഗണനത്തുടർച്ചയിലും, ‘എയിംസ് പ്രൊപോസലിൽ ജില്ലയുടെ ഇപ്പോൾ പരിഗണനയിൽ ഇല്ല’ എന്ന മുഖ്യമന്ത്രിയുടെ മറുപടിയിലും പ്രതിഷേധിച്ച് കാസറഗോഡ് ജനത.

പഴയ ബസ്സ് സ്റ്റാൻഡിൽ നിന്നും പുതീയ ബസ്സ് സ്റ്റാൻഡിലേക്ക് ഒരു കൂട്ടം യുവാക്കൾ നടത്തിയ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ വൃത്തവും ജില്ലയുടെ കടുത്ത വികാരമായി മാറി.

മുകുന്ദൻ കെ.വി., ബഷീർ സന്ദേശം, വിൻസെന്റ് മാവുങ്കൽ, ഹനീഫ ചൗക്കി,
നാസർ ചെർക്കളം, താജുദ്ദീൻ പടിഞ്ഞാർ, കരീം ചൗക്കി, സലീം ചൗക്കി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ശരീഫ് മുഗു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *