രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി.
പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് 104 രൂപ 13 പൈസയുമാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 35 പൈസയുമായി.
കോഴിക്കോട് പെട്രോളിന് 102 രൂപ 39 പൈസയും ഡീസലിന് 95 രൂപ 56 പൈസയുമാണ് ഇന്നത്തെ വില.