സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയോഗം സിഹാത്ത് മീഹ്റാജ് മഹലിൽ വെച്ചു ചേർന്നു.
ജമാഅത്ത് പ്രസിഡണ്ട് ബക്കർ മിഹ്റാജ് അദ്ധ്യക്ഷതയിൽ
യോഗം യുവ വ്യവാസായി പി ബി സെല്ലു ഉൽഘാടനം നിർവഹിച്ചു.
ജമാഅത്ത് ജനറൽ സെക്രട്ടറി ജമാൽ ആലംപാടി സ്വാഗതവും
എം കെ മൊയ്തീൻ ചാൽക്കര,
എസ് അബ്ദുല്ല,
ലെത്തിഫ് സി.എ. നവാഫ് കാളി, റിയാസ് മിഹ്റാജ് ,ഇഖു , കബീർ മിഹ്റാജ് എന്നിവർ സംബന്ധിച്ചു.
ജമാഅത്ത് ട്രഷർ പി എം എ ഖാദർ നന്ദി പറഞ്ഞു
