സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി കഴിഞ്ഞ റംസാൻ മാസത്തിൽ വഹട്സപ്പ് ഗ്രൂപ്പിൽ നടത്തിയ ഇസ് ലാമിക ക്വിസ്സ് മത്സരത്തിൽ ഒന്നാം സമ്മാനമായ പത്തായിരം രൂപ കരസ്ഥമാക്കിയ സലാം കുർസ്
രണ്ടാം സമ്മാനമായ അഞ്ചായിരം രൂപ കരസ്ഥമാക്കിയ യു കെ എരുമാളം
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ രണ്ട് പേർക്ക് മൂന്നായിരം രൂപ വെച്ച് സി എം ഹാരിസ് ,
മുഹമ്മദ് മിഹ്റാജ് എന്നിവർക്കും ക്വിസ്സ് മത്സരത്തെ നിയന്ത്രിച്ച
അബ്ദുല്ല ഹിറ്റാച്ചി,ഖാദർ മാഷ്, ജമാൽ ആലംപാടി എന്നിവർക്ക് മെമ്മൊന്റോയും പ്രോത്സാഹന സമ്മാനമായ ഫത ഉൽ മുഹീൻ ഖിത്താബും വിതരണം ചെയ്തു.
വിജയ്കൾക്കുള്ള ക്യാഷ്- സമ്മാനങ്ങൾ സൗദി ജമാഅത്ത് ഉപദേശക സമിതി അംഗം കാളിമുഹമ്മദ് നിർവഹിച്ചു.സൗദി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബക്കർ മീഹ്റാജ്,അബ്ബാസ് വലിയമൂല,ഖലീൽ കൽപറ, നാസർ കുഞ്ഞിപ്പ, കെ.എം ഹാജി, ആച്ചു മുക്രി,മുതസ്സിർ മുബാറക്ക്, ഇർഫാൻ ഉമ്മർ
എന്നിവർ സംബന്ധിച്ചു.