കാസറഗോഡ് ചേരങ്കൈ കടപ്പുറത്ത് കടലേറ്റം രൂക്ഷം.

Latest പ്രാദേശികം

കടപ്പുറത്തെ ജനവാസ മേഖലയിലേക്ക് കടൽവെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് ഈ സ്ഥലത്തെ അഞ്ച് വീടുകൾ അപടകഭീഷണിയിലാണ്.

ശക്തമായ കാറ്റിൽ വലിയ തിരകൾ കടൽഭിത്തികൾ മറികടന്ന് വരികയാണ്. കടലിനോട് ചേർന്നുള്ള വീടുകൾക്കുള്ളിലേക്കും വെള്ളം അടിച്ചു കയറുന്നുണ്ട്. വീടുകൾ അപകടത്തിലായതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി.

Leave a Reply

Your email address will not be published. Required fields are marked *