ലിഫ്റ്റില്‍ തലകുടുങ്ങി തിരുവനന്തപുരം അമ്പലമുക്കിലെ സാനിറ്ററി കടയിലെ ജീവനക്കാരനു ദാരുണാന്ത്യം. അമ്പലമുക്ക് സ്വദേശി സതീഷ് കുമാര്‍ (59) ആണ് മരിച്ചത്. ഫയര്‍ഫോഴ്സ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല