കാഞ്ഞങ്ങാട് പഴക്കടയിൽ പെരുമ്പാമ്പിനെ കണ്ടെത്തി

Latest ഇന്ത്യ കേരളം

കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ മൊത്ത വിതരണ സ്ഥാപനമായ അജ് വാ ഫ്രൂട്സിൽ പെരുമ്പാമ്പിനെ കണ്ടെത്തി.

പഴവർഗങ്ങൾ സൂക്ഷിക്കുന്ന ബോക്സിനുള്ളിലാണ് രാത്രിയോടെ 4 കിലോ വരുന്ന പെരുമ്പാമ്പ് കയറിക്കൂടിയത്.

ജീവനക്കാർ പെരുമ്പാമ്പിനെ പിടികൂടി കാഞ്ഞങ്ങാട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

രാത്രിറോഡ് മുറിച്ച് വന്ന പെരുമ്പാമ്പ് പെട്ടന്ന് കടയിൽ കയറിക്കൂടുകയായിരുന്നുവെന്ന് അജ് വ സ്ഥാപന ഉടമ ബഷീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *