കുമ്പളയിൽ UDF രാഷ്ട്രീയ വിശിദികരണം യോഗം സംഘടിപ്പിച്ചു

Latest കേരളം

കുമ്പള: സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യുഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു.

യുഡിഎഫ് ചെയർമാൻ അഡ്വ: സക്കീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അസീസ് മേരിക്ക ഉദ്ഘാടനം ചെയ്തു. അൻസർ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പ്രഭു,മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ്, കർളെ, ഹാദി തങ്ങൾ മൊഗ്രാൽ, ,ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് നാസർ മൊഗ്രാൽ, എ കെ ആരിഫ്, യൂസുഫ് ഉളുവാർ,ആസിസ് കളത്തൂർ, റഹ്മാൻ ആരിക്കാടി, കെ എം അബ്ബാസ്, മുഹമ്മദ് പേരാൽ, റഡോ അബ്ദുറഹ്മാൻ, u ഉദയ,അബ്ദുൾ റഹ്മാൻ, കെ വി യൂസഫ് സ്വാഗതം, പിഎം ശുഹൈബ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *