കേന്ദ്ര സർക്കാറിനെതിരെ ഐക്യ ട്രേഡ് യൂണിയൻ പ്രതിഷേധ സമരം നടത്തി

Latest പ്രാദേശികം

മുളിയാർ: സംയുക്ത ട്രേഡ് യുണിയന്റെ ആഭിമുഖ്യത്തിൽ പ്രതിരോധ മേഖലയിലുള്ള പണിമുടക്കം പിൻവലിച്ച കേന്ദ്ര സർക്കാറിന്റെ.നീക്കത്തിനെതിരെ ബോവിക്കാനം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ബി സി. കുമാരൻ ഉൽഘാടനം ചെയ്തു.
ബി എം ഹാരിസ് അധ്യക്ഷത വഹിച്ചു കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു. പി.ബാലകൃഷ്ണൻ. മണിക്കണ്ഠൻ ഓമ്പയിൽ തുടങ്ങിയവർ സംസാരിച്ചു ഹരിഷൻ പാത്തനടുക്കം ശ്രീനേഷ് ബാവിക്കര ഫൈസൽ പാറ
മുഹമ്മദ് കോയ
കബീർ കോര
എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *