ചന്തേരയിലെ പോലീസുകാരന്റെ ഭാര്യ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

Latest പ്രാദേശികം

പയ്യന്നൂര്‍: :പോലീസുകാരന്റെ ഭാര്യയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ എന്‍.എം.രമേശന്റെ ഭാര്യ മാവുങ്കാല്‍ സ്വദേശിനി പ്രസീതയെയാണ് വീട്ടിനകത്ത് കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.വ്യാഴാഴ്ച രാത്രി 10.30 വോടെയാണ് സംഭവം. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.കാഞ്ഞങ്ങാട് അജാനൂര്‍ പള്ളാട്ടെ പഞ്ചായത്ത് മുന്‍ മെമ്പര്‍ കെ.എം.ഗോപാലന്‍ -തങ്കമണി ദമ്പതികളുടെ മകളാണ്. നീരജ് ,നിരഞ്ജന എന്നിവര്‍ മക്കളാണ്.പ്രദീപ്, പ്രമോദ് എന്നിവര്‍ സഹോദരങ്ങള്

Leave a Reply

Your email address will not be published. Required fields are marked *