ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടെ ഇന്ന് പുലർച്ചെ മുളിയാർ പഞ്ചായത്തിലെ എക്കാലടുക്കത്ത് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ. വി സത്യന്റെയും , ഷൂട്ടർ’ ബി.അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിൽ ഉള്ള സ്പെഷ്യൽ ടീം വെടിവെച്ച് കൊന്നു.
കർഷകരുടെ പരാതി ലഭിച്ചതിനെ തുടർന്ന് പുലർച്ചെ വരെ നടത്തിയ പരിശോധനയിലാണ് അബ്ദുല്ലയുടെ കൃഷിയിടത്തിൽ പന്നിയെ കാണുകയും ,വെടിവെച്ച് കൊല്ലുകയും ആയിരുന്നു .
സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ ജയകുമാർ , ആർ ആർ ട്ടി അംഗങ്ങളായ സനൽ, ലൈജു,അബുല്ലകുഞ്ഞികുളത്തൂർ, ബിജിത്ത് , എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.