ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു

Latest ഇന്ത്യ

ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു.

പൊതു ആസ്‌തി വിറ്റ്‌ മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടി.

ആദ്യപടിയായി 60 വർഷത്തെ കരാറിന്‌ ഹോട്ടൽ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറും.

ഹോട്ടലിന്‌ ചുറ്റുമുള്ള എട്ട്‌ ഏക്കറോളം ഭൂമി രണ്ട്‌ ഭാഗമാക്കി 90 വർഷത്തെ കരാറിന്‌ ആണ് കൈമാറുക.

Leave a Reply

Your email address will not be published. Required fields are marked *