ഹൃദയാഘാതം മൂലം യുവാവ് മരണപെട്ടു

Latest പ്രാദേശികം

ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദിന് മുൻവശം താമസിച്ചു വരുന്ന ബന്നങ്കുളം മുഹമ്മദ് ഹാജി ആദമിന്റെ മകൻ സാദിഖ് (35) ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു.
ഹമീദ്, അബ്ദുൽ റഹ്‌മാൻ,ഇർഷാദ്, ഉസ്മാൻ,മുനീർ,ഫൈസൽ എന്നിവരുടെ സഹോദരൻ

ഖബറടക്കം രാത്രി 11 മണിക്ക് മുമ്പായി ബന്നങ്കുളം രിഫാഹിയാ ജുമാമസ്ജിദ് അങ്കണത്തിൽ നടക്കും*

നാട്ടിലെ സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സാദിഖ് വലിയ സുഹൃവലയത്തിന് ഉടമയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *