വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Latest പ്രാദേശികം

കാഞ്ഞങ്ങാട്‌: കള്ളാര്‍ ചെറുപനത്തടിയിലെ പരേതനായ രാമന്റെ മകന്‍ ശ്രീജിത്തി(23)നെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പൊലീസ്‌ കേസെടുത്തു. സഹോദരി : ശ്രീജ

Leave a Reply

Your email address will not be published. Required fields are marked *