കാസർകോട് സീതാംഗോളി മുഗുവിൽ ജേഷ്ഠൻ അനിയനെ കുത്തി കൊലപ്പെടുത്തി.കാസർകോട് കുമ്പള സീതാംഗോളി മുഗുവിലാണ് സംഭവം
സീതാംഗോളി മുഗു ഉറുമിയിലെ അബ്ദുല്ല മുസല്യാറിൻ്റെ മകൻ നിസാർ (35)ആണ് മരിച്ചത്. ജേഷ്ഠൻ റഫീഖാണ് കുത്തിയത്.
സംഭവത്തിന് ശേഷം റഫീഖ് ഓടി രക്ഷപ്പെട്ടു