കുണ്ടംകുഴി:വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവാവ് കുളത്തിൽ വീണു മരിച്ചു. താരംതട്ട അമ്മംകല്ലിലെ മധുസൂദനൻ (48)ആണ് മരണപ്പെട്ടത്.രാഘവൻ നായർ -രാധ എന്നിവരുടെ മകനാണ്. ഭാര്യ: ഷീന മക്കൾ: അഭിനവ്, അനുഷ സഹോദരങ്ങൾ: ദിവാകരൻ, അനിത. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. അയൽവാസിയുടെ വീട്ടിലേക്ക് പോയി തിരിച്ചു വരുമ്പോൾ കവുങ്ങിൻ തോട്ടത്തിലെ ആൾമറയിലാത്ത കുളത്തിൽ വീഴുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രിയിൽ