കേന്ദ്ര സംസ്ഥന സർക്കാറുകൾക്ക് എതിരെ യൂത്ത് ലീഗ് ബോവിക്കാനം ശാഖ നിൽപ്പ് സമരം സങ്കടിപിച്ചു

Latest പ്രാദേശികം

വിവിത ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥന സർക്കാറുകൾക്ക് എതിരെ യൂത്ത് ലീഗ് ബോവിക്കാനം ശാഖ നിൽപ്പ് സമരം സങ്കടിപിച്ചു.സമരത്തിൽ ശാഖ പ്രസിഡറ്റ് മുനീർ ബാലനടുക്കം അനിഫ് ബോവിക്കാനം അബ്ദു ല്ല മുഗു അസ്കർ ബാലനടുക്കം ചെമ്മു നുസ്റത്ത്.പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *