കാസറഗോഡ് ജില്ലയിലെ മികച്ച കർഷകൻ മുഹമ്മദ് (മമ്മിയെ) യൂത്ത് ലീഗ് ആദരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കേരള സംസ്ഥാന കാർഷിക വികസന പദ്ധതി 2020-21 ൽ ജില്ലയിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ മുഹമ്മദ് മമ്മിയെ എരിയപ്പാടി ശാഖ യൂത്ത് ലീഗ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു
ജീവിതം കൃഷിക്ക് വേണ്ടി മാറ്റി വെച്ച അപൂർവം ചിലരിൽ ഒരാളാണ് മുഹമ്മദ് എരിയപ്പാടി, എരിയപ്പാടി ശാഖ യൂത്ത് ലീഗ് മുൻ ഭാരവാഹിയും മുസ്ലിം ലീഗിന്റെ സജ്ജീവ പ്രവർത്തകനുമാണ് മുഹമ്മദ് (മമ്മി)
ശാഖ യൂത്ത് ലീഗിന് വേണ്ടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാദർ ബദരിയ ഉപഹാരം കൈമാറി വാർഡ് ലീഗ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കാസി,സെക്രട്ടറി അമീർ കാസി ,ട്രഷറർ അമീദ് മിഹ്റാജ് ,ഗോവ അബ്ദുല്ല ,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നിസാമുദ്ധീൻ എരിയപ്പാടി,ഹാരിസ് സി.എ,ജാഫർ കാസി,ബദ്‌റുദ്ധീൻ കരോടി ,അബ്ദുൽ കാദർ പി.എ, പഞ്ചായത്ത് എംസ്ഫ് വിങ് കൺവീനർ ഫായിസ് കാസി,അനസ് മാലിയിൽ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *