പെർവാട് കടപ്പുറംയൂത്ത് ലീഗ് കമ്മറ്റിയെ ഇവർ നയിക്കും.
ഇബ്രാഹിം എം കെ (പ്രസിഡണ്ട്) മുഹമ്മദ് MA (ജനറൽ സെക്രട്ടറി) ഹബീബ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
റസാഖ്, റഫീഖ്, റിയാസ് (വൈസ് പ്രസിഡന്റുമാർ )
അമീർ, സമീർ, സാപ്പി
(സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് കമ്മിറ്റി