രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രയാകാം.
ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം കേന്ദ്രം പുറത്തിറക്കി .രണ്ടു ഡോസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലം ഒഴിവാക്കണമെന്നും
സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം.