ടിപ്പർ ലോറി വയലിലേക്ക് മറിഞ്ഞു ;ആളപായമില്ല

Latest കേരളം പ്രാദേശികം

നീലേശ്വരം: പട്ടേന ജംഗ്ഷന് സമീപം പാലക്കാട്ട് വയലിൽ ടിപ്പർ ലോറി തലകീഴായി മറിഞ്ഞു.

പട്ടേന ഭാഗത്ത് നിന്നും ടൗണിലേക്ക് വരികയായിരുന്ന ലോറി കലുങ്കിന്റെ കൈവരിയിൽ തട്ടി തലകീഴായി വയലിലേക്ക് മറിഞ്ഞ് ചളിയിൽ ചരിഞ്ഞു നിൽക്കുന്ന നിലയിലാണ്.

KL 58 G 9145 നമ്പർ ടിപ്പർ ഉടമസ്ഥനായ മണിയറ സതീശൻ തന്നെയായിരുന്നു ഓടിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *