ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഡ്യം രേഖപ്പെടുത്തി മുളിയാർ മുസ്ലിം ലീഗ്

Latest പ്രാദേശികം

മുളിയാർ:ലക്ഷ ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യനടപടികൾ അവസാനിപ്പിച്ച്
ദ്വീപിനെ രക്ഷിക്കണ മെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശവ്യാപകമായി നടത്തുന്നസമരത്തിന്
എസ്.ടി.യു.സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി,മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, മല്ലം വാർഡ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എന്നിവർ
ഐക്യദാർഢ്യം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *