കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. പവന് 120 ഉയർന്നു 36,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 ഉയർന്നു 4,520 രൂപയുമായി. 36,000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.