ടൗട്ടേ ചുഴലിക്കാറ്റ്‌; കാസർകോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Latest പ്രാദേശികം

കാസർകോട്മ:ഞ്ചേശ്വരം, കാസർകോട്, ഹൊസ്ദുർഗ് , വെള്ളരിക്കുണ്ട് താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.  ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് പരിഗണിച്ച് ഫിഷറീസ് വകുപ്പ് തീരദേശ പോലീസ് റവന്യു വകുപ്പ് എന്നിവ തീരദേശത്തും ജാഗ്രത പാലിക്കുന്നുണ്ട്. മുസോഡി കടപ്പുറം, കാപ്പിൽ ബീച്ച്, തൈക്കടപ്പുറം തുടങ്ങിയ തീരദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തും.

താലൂക്ക്തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ;

കാസറഗോഡ് – 04994 230021
മഞ്ചേശ്വരം- 04998244044
ഹൊസ്ദുർഗ്- 04672204042 , 
04672206222
വെള്ളരിക്കുണ്ട്- 04672242320

Leave a Reply

Your email address will not be published. Required fields are marked *