മൂസോടി മലബാർ നഗർ സ്വദേശികളായ ആസിയുമ്മ സുലൈമാൻ, മറിയുമ്മ ഇബ്രാഹിം എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
കടലേറ്റം ശക്തമായതോടെ സമീപപ്രദേശങ്ങളിലെ മറ്റ് കുടുംബങ്ങളും ഭീതിയിലാണ്. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു.