മസ്‌കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ചതിനെത്തുടർന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി ഇ കെ മുഹ്‌സിന്‍(47), കൊല്ലം സ്വദേശി മജീദ് കുട്ടി(39)എന്നിവരാണ് മരിച്ചത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 70 ആയി .