ഇതിഹാസ താരത്തെ മറികടക്കാൻ രണ്ട്​ ഗോളുകൾ കൂടി; ചരിത്ര നേട്ടത്തിനരികിൽ ഛേത്രി

Latest ഇന്ത്യ കായികം കേരളം പ്രാദേശികം വിനോദം

അന്താരാഷ്​ട്ര ഫുട്​ബോളിലെ ഗോൾ വേട്ടയിൽ ബ്രസീലി​െൻറ ഇതിഹാസ താരം പെലെക്ക്​ അടുത്തെത്തി ഇന്ത്യയുടെ സൂപ്പർ താരം സുനിൽ ഛേത്രി.

സാഫ്​ കപ്പിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഗോളോടെയാണ്​ ഛേത്രി പെലെക്ക്​ അരികിലെത്തിയത്​.

27-ാം മിനിറ്റിലായിരുന്നു താരം ഇന്ത്യക്ക്​ വേണ്ടി വലകുലുക്കിയത്​.

Leave a Reply

Your email address will not be published. Required fields are marked *