യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി എ . കുഞ്ഞാമു ഹാജി അനുസ്മരണം നടത്തി

Latest കേരളം പ്രാദേശികം

ആലംപാടി ഖിളർ ജമാഹത്ത് വൈസ്: പ്രസിഡന്റായിരുന്ന എ. കുഞ്ഞാമു ഹാജിയുടെ പേരിൽ യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി അനുസ്മരണ യോഗവും ദുഹാ മജ്‌ലിസും നടത്തി.

വ്യാഴാഴ്ച അസ്തമിച്ച രാത്രി യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി ട്രഷറർ സത്താർ പോയ്യയിലിന്റെ റൂമിൽ വെച്ച് ചേർന്ന യോഗം കമ്മിറ്റി ട്രഷറർ സത്താർ പൊയ്യയിലിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി മുനീർ എസ് ടി ഉദ്ഘാടനം ചെയ്തു.

അബ്ദുല്ല മൗലവി ദുആ മജ്‌ലിസിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹനീഫ ചെറിയാലംപാടി സ്വാഗതവും സെക്രട്ടറി സഫ്‌വാൻ കന്നിക്കാട് നന്ദിയും പറഞ്ഞു.വൈസ് പ്രസിഡണ്ട് ഉമ്പായി മിഹറാജ്, സെക്രട്ടറി കാദർ കുയിതാസ്‌, സേട്ട് മുഹമ്മദ്‌,മുഹമ്മദ് കുഞ്ഞ് അബുദാബി, അബൂബക്കർ മിഹറാജ്, എസ് എം ഖാദർ, അൽത്താഫ് കന്നിക്കാട്,അബ്ദുറഹ്മാൻ കാസി,അമീനു മളിയിൽ, ഔഫ് കന്നിക്കാട്,അൻവർ മദകത്തിൽ,കാദർ ബാവ, അസീസ് എസ് ടി, ശരീഫ് മദകത്തിൽ,ഫാറൂക്ക് മിൽമ, റഫീഖ്,മജീദ്,ഹമീദ്,സുബൈർ, സുഫൈദ്,അനസ്, ഉനൈസ്, മുഹമ്മദ് സഫ്വാൻ, ആഷി, മൻസൂർ, റഹീം, അറഫാത്ത് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *