യുഎഇ പ്രവാസികൾ ആശങ്കയിൽ ആഗസ്റ്റ് മാസം വരെ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇ യിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ല

Latest ഗൾഫ്

പ്രവാസികളുടെ തിരിച്ച് പോക്ക് അനിശ്ചിതത്വത്തിൽ ആക്കി കൊണ്ട് യുഎഇയിലേക്ക് വിമാനസർവീസ് ഓഗസ്റ്റ് 2 വരെ ഉണ്ടാകില്ലെന്ന് ഇതിഹാദ് വിമാനസർവീസ് അറിയിച്ചു അതുപോലെ പോലെ എമിരേറ്റ്സും ഈ വാർത്ത സ്ഥിരീകരിച്ചു.

ഇതോടെ യുഎഇയിലേക്കുള്ള മടങ്ങിപ്പോക്ക് അനിശ്ചിതത്തിലായിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് യുഎഇ നിർത്തലാക്കിയത്.

അർമേനിയ, ഖത്തർ പാക്കേജ് വഴിയാണ് നിലവിൽ കൂടുതൽ ആളുകളും തിരിച്ച് പോകുന്നത് എന്ന് സ്കൈ ടൂർ ഓപ്പറേറ്റർ നാഫി തളങ്കര അറിയിച്ചു. അതോടൊപ്പം നാട്ടിൽ വന്ന് 6 മാസം കഴിഞ്ഞവർ, വിസ കാലാവധി കഴിഞ്ഞവർ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *